SPECIAL REPORTയാത്ര ചെയ്യാൻ ടിക്കറ്റുകൾക്കായി ഇനി ക്യൂ നിൽക്കേണ്ടി വരില്ല; 'ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്' പദ്ധതിക്ക് രാജ്യത്ത് തുടക്കം; പദ്ധതി തുടങ്ങിയത് ഡൽഹി മെട്രോയിൽ; ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന് ഫ്ളാഗ് ഓഫ് ചെയ്ത് നരേന്ദ്ര മോദി; അതി നൂതന സംവിധാനമുള്ള മെട്രോയായി ഡൽഹിയുംമറുനാടന് ഡെസ്ക്28 Dec 2020 5:56 PM IST